കുവൈറ്റിൽ 6 കിലോ കഞ്ചാവും, ഹാഷിഷുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൂടാതെ ഒരു കിലോ ക്യാപ്റ്റഗൺ ഗുളികകളും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. എയർ കൊറിയർ കമ്പനി വഴിയാണ് ഇയാൾ സാധനങ്ങൾ കൊണ്ടുവന്നത്. മയക്കുമരുന്ന് കടത്തിയതായി ഇയാൾ സമ്മതിച്ചു. കൂടുതൽ നടപടിക്രമങ്ങൾക്കായി ഇയാളെ പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Related Posts
കുവൈത്ത് വ്യാജ വിസ തട്ടിപ്പ്: രാജ്യാന്തര സൈബർ മാഫിയയെ പൂട്ടിക്കെട്ടി സിബിഐ; കുടുങ്ങിയത് ‘ഓപ്പറേഷൻ സൈസ്ട്രൈക്കി’ൽ
കുവൈറ്റിൽ ഇനി ട്രാഫിക് നിയമലംഘകർ കുടുങ്ങും; ടാക്സികളും ഡെലിവറി സേവനങ്ങളും നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്!