കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി

കുവൈറ്റിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കുന്നതിനുള്ള കേസ് കോടതി നിരസിച്ചു. ‘പെർഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സ്’ എന്ന സിനിമയുടെ അറബി പതിപ്പ് സംപ്രേക്ഷണം ചെയ്തതിന്റെ പേരിൽ കുവൈറ്റിൽ നെറ്റ്ഫ്ലിക്‌സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അബ്ദുൽ അസീസ് അൽ സുബൈയാണ് കേസ് ഫയൽ ചെയ്തിരുന്നത്. പ്ലാറ്റ്ഫോം നിരോധിക്കുന്നതിനായി ഇദ്ദേഹം ഫയൽ ചെയ്ത കേസ് കൗൺസിലർ അബ്ദുല്ല അൽ ഖാസിമിയുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് തള്ളിയത്. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy