പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അതിന്റെ പുതിയ വാട്ട്‌സ്ആപ്പ് നമ്പർ പ്രഖ്യാപിച്ചു. 24936611 എന്ന പുതിയ നമ്പറിലൂടെ പൊതുജനങ്ങൾക്ക് അവരുടെ സംശയങ്ങൾക്കും മറ്റ് ഇടപാടുകൾക്കും ഉപയോഗിക്കാം. സോഷ്യൽ അലവൻസ് സേവനങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിനും ലേബർ സബ്‌സിഡി അപേക്ഷകൾ അഞ്ചാമത്തെയും മൂന്നാമത്തെയും അധ്യായങ്ങൾക്ക് കീഴിൽ അതിന്റെ വെബ്‌സൈറ്റ്-ഇലക്‌ട്രോണിക് സേവന പേജിലൂടെ സമർപ്പിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികളും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE