കുവൈറ്റിൽ ദിവസങ്ങളായി നിലനിൽക്കുന്ന പൊടിക്കാറ്റിലും, മോശം കാലാവസ്ഥയിലും താമസക്കാർക്കും, പൗരന്മാർക്കും ജാഗ്രതാനിർദേശം നൽകി ആഭ്യന്തര മന്ത്രാലയം. റോഡുകളിൽ പൊടിക്കാറ്റ് മൂലം ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അത്യാവശ്യഘട്ടങ്ങളിൽ 112 എമർജൻസി ഫോൺ നമ്പറിൽ വിളിക്കാൻ മടിക്കരുതെന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa
Related Posts
Sheikh Jaber Al-Ahmad Road: കുവൈത്തിൽ വടക്കൻ മേഖലയിലേക്കുള്ള യാത്രാ ദുരിതത്തിന് വിരാമം: പ്രധാന റോഡ് വികസനം ഒന്നാം ഘട്ടം തുറന്നു
Kuwait Teachers Brawl: സ്കൂളിലെ ‘പുസ്തകക്കെട്ട് തർക്കം’: അധ്യാപിക ഉള്‍പ്പെട്ട കേസില്‍ കുവൈത്ത് കോടതി
Building Cancellation in Kuwait: കെട്ടിട ഡാറ്റ ഒഴിവാക്കാൻ ഇനി ഓഫീസുകൾ കയറി ഇറങ്ങേണ്ട: കുവൈത്തിൽ ഇനി കാര്യങ്ങൾ എളുപ്പം