കാസർഗോഡ് അചാംതുരുത്തി സ്വദേശിയായ യുവാവ് അബുദാബിയിൽ ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ തളർന്നു വീണു മരിച്ചു. പടിഞ്ഞാറെമാടിലെ പാചകവിദഗ്ധൻ എ. കെ. രാജുവിന്റെയും ടി. വി. പ്രിയയുടെയും മകൻ അനന്തുരാജ്(ഉണ്ണി-24) ആണ് മരിച്ചത്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa
Related Posts
കുറ്റവാളികളെ പൂട്ടാൻ കുവൈത്ത്; രാജ്യമുടനീളം വ്യാപക റെയ്ഡ്, മയക്കുമരുന്നും മദ്യവുമായി നിരവധിപ്പേർ പിടിയിൽ