 
						കുവൈറ്റിൽ ഹെറോയിൻ വിൽപ്പന നടത്തിയ ഏഷ്യക്കാരൻ അറസ്റ്റിൽ
കുവൈറ്റിൽ ഹെറോയിൻ വിൽക്കുന്നതിനിടയിൽ ഏഷ്യൻ പ്രവാസി പിടിയിൽ. അഹമ്മദി സെക്യൂരിറ്റി പട്രോളിങ്ങിനിടെയാണ് സംശയം തോന്നിയ ഇയാളെ സുരക്ഷാ പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും 16 സാച്ചെറ്റുകൾ കണ്ടെത്തി. പ്രതിയെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa
 
		 
		 
		 
		 
		
Comments (0)