കുവൈറ്റിൽ ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചതിന് ഏഷ്യൻ പൗരന്മാരുടെ ഒരു സംഘത്തെ ജിലീബ് അൽ-ഷുയൂഖ് പ്രദേശത്ത് നിന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് കിലോക്കണക്കിന് കേബിളുകളും, കട്ടിംഗ് ഉപകരണങ്ങളും കണ്ടെത്തി. കൂടുതൽ നിയമ നടപടികൾക്കായി ഇവരെ 600 ഓളം പിടിച്ചെടുത്ത സാധനങ്ങളും സഹിതം കോമ്പീറ്റന്റ് അതോറിറ്റിക്ക് കൈമാറി.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3
Related Posts
കുവൈറ്റ് പ്രവാസികൾക്ക് സന്തോഷവാർത്ത! റെസിഡൻസിയും താൽക്കാലിക പെർമിറ്റും ഇനി വിരൽത്തുമ്പിൽ; ഓൺലൈൻ സേവനങ്ങൾക്ക് തുടക്കമായി
കുവൈറ്റിൽ ശുചീകരണ കരാറുകൾ പ്രതിസന്ധിയിൽ! ബജറ്റ് കുറവും മേൽനോട്ടമില്ലായ്മയും തിരിച്ചടിയാകുന്നു; നഗരസഭയിൽ ആശങ്ക