കുവൈറ്റിൽ നിലവിൽ പൊടി നിറഞ്ഞ കാലാവസ്ഥയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചില റോഡുകളിൽ ദൃശ്യപരത കുറഞ്ഞതിനാൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്നും, അശ്രദ്ധമായി വാഹനം ഓടിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ വിളിക്കാൻ ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3