കുവൈറ്റിലെ ടിവി ചാനലിൽ ക്വിസ് പരിപാടിക്കിടെ പലസ്തീൻ മാപ്പിന് പകരം ഇസ്രായേലിന്റെ മാപ്പ് പ്രദർശിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട വാർത്താ പ്രക്ഷേപണ മന്ത്രി ഡോക്ടർ ഹമദ് അൽ റുഹുദ്ധീൻ. കുവൈറ്റ് ടിവി ചാനലായ 2 വിലെ ക്വിസ് പരിപാടിയുടെ അവതാരകർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരവാദിത്വമുള്ള ജോലികളിൽ കൃത്യത വരുതണമെന്നും അശ്രദ്ധ കാണിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB