കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ അറബ്, ഏഷ്യൻ പൗരത്വമുള്ള 10 ഭിക്ഷാടകരെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. പിടിയിലായവരുടെ സ്പോൺസർമാർക്ക് എതിരെയും നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. ഭിക്ഷാടകരെ രാജ്യത്ത് നിയന്ത്രിക്കുന്നതിനും, പിടികൂടുന്നതിനും കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB
Related Posts
Kuwait road accident; വാഹനാപകടം; കുവൈറ്റിൽ പ്രവാസി പെൺകുട്ടിക്ക് ഗുരുതര പരിക്ക്; ആശുപത്രിയിലെത്തിച്ചത്…
Kuwait Former minister fraud case; തട്ടിപ്പ് കേസ്; കുവൈറ്റിൽ മുൻ മന്ത്രിക്കും മുൻ എംപിക്കും ശിക്ഷ വിധിച്ച് കോടതി
Kuwait chemicals inspection; കുവൈറ്റിൽ രാസവസ്തു വെയർഹൗസുകൾക്ക് പൂട്ടിടാൻ അതോറിറ്റി; ഗവർണറേറ്റുകളിൽ കർശന പരിശോധന