കുവൈറ്റിലേക്ക് 2022 മെയ് 1 ഞായറാഴ്ച മുതൽ വരുന്ന വാക്സിനേഷൻ എടുക്കാത്തവർക്കും പിസിആർ പരിശോധന ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. കുത്തിവെയ്പ്പ് നില പരിഗണിക്കാതെ തന്നെ വിദേശത്ത് നിന്ന് എത്തുന്ന എല്ലാവർക്കുമായാണ് പരിശോധന റദ്ധാക്കിയത്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB