കുവൈറ്റിൽ വാഹനത്തിന്റെ ടയറുകൾ ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കുവൈറ്റി പൗരനെ അധികൃതർ പിടികൂടി. രണ്ട് കിലോ ഹാഷിഷും വെടിയുണ്ടകളും ഉള്ള പിസ്റ്റുളുകളും ആയാണ് കുവൈറ്റി പൗരനെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തത്. കൂടുതൽ നിയമനടപടികൾ സ്വീകരിക്കാനായി ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO