അമീരി പൊതു മാപ്പിലൂടെ ആനുകൂല്യം ലഭിച്ചത് 1,080 തടവുകാർക്ക്

കുവൈറ്റിൽ 61-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ അമീരി പൊതുമാപ്പിൽ നിന്ന് 1,080 സെൻട്രൽ ജയിൽ തടവുകാർക്ക് കാരുണ്യം ലഭിച്ചു. 530 തടവുകാരുടെ പിഴ ഒഴിവാക്കുമെന്നും, 70 കുവൈറ്റികളും, 130 താമസക്കാരും ഉൾപ്പെടെ 200 പേരെ ഉടൻ മോചിപ്പിക്കുമെന്നും ജയിൽ സ്രോതസ്സുകളിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. പൊതുമാപ്പ് പരിധിയിൽ വരുന്നവരെ ഉടൻ മോചിപ്പിക്കുകയും, ഉടൻ മോചനം നേടിയ വിദേശികളെ നാടുകടത്തുകയും ചെയ്യും. ചെയ്യുമ്പോൾ ഉത്തരവ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb

Related Posts

Leave a Reply

Your email address will not be published. Required fields are marked *