റസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് 9 വ്യാജ ലേബർ റിക്രൂട്ട് ഓഫീസുകളിൽ റെയ്ഡ് നടത്തി 36 ജീവനക്കാരെ അറസ്റ്റ് ചെയ്തു. വ്യാജ റിക്രൂട്ട്മെന്റ് ഓഫീസുകൾ അടച്ചു പൂട്ടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ജീവനക്കാർ അറസ്റ്റിലായത്. മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നിർദേശപ്രകാരമാണ് ഓഫീസുകൾ റെയ്ഡ് ചെയ്തതെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb
Related Posts
Kuwait Business License Warning; ലൈസൻസില്ലാതെ ബിസിനസ് വിപുലീകരിച്ചാൽ പൂട്ടുവീഴും; സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മുൻസിപ്പാലിറ്റി
GCC Oil Strategy; ഹോർമുസ് കടലിടുക്കിനെ ഭയക്കേണ്ട; എണ്ണ കയറ്റുമതിക്ക് പുതിയ പാതകൾ നിർദ്ദേശിച്ച് കുവൈറ്റ് വിദഗ്ധൻ