ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ദേശീയ ദിനാചരണത്തിൽ പങ്കെടുത്ത ഫീൽഡ് സെക്യൂരിറ്റി വിഭാഗങ്ങൾ ഫെബ്രുവരി 24 , 25, 26 ദിവസങ്ങളിൽ 10,769 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയതായി അറിയിച്ചു. സംഘം 108 വാഹനങ്ങളും, 6 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. 49 പേരെ അധികാരികൾക്ക് റഫർ ചെയ്തു, 15 പേരെ ട്രാഫിക് പോലീസിന് കൈമാറി, 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Related Posts
Tailor Shop Burgled in Kuwait; കുവൈത്തിൽ തയ്യൽ കടയിൽ വൻ കവർച്ച; പൂട്ട് തകർത്ത് കടത്തിയത് ലക്ഷങ്ങൾ; പ്രതി…
kuwait power infrastructure; ഇറാൻ ആക്രമണങ്ങളും കൊടും ചൂടും തളർത്തിയില്ല; അസാധാരണ സാഹചര്യങ്ങളെ വിജയകരമായി നേരിട്ട് കുവൈത്ത് വൈദ്യുതി മന്ത്രാലയം