ഫോൺ ബില്ല് അടക്കാത്തവർക്ക് കുവൈറ്റിൽ എട്ടിന്റെ പണി വരുന്നു

സേവനം വിച്ഛേദിക്കുന്നത് ഒഴിവാക്കാൻ വരിക്കാരോട് മാർച്ച് 13-ന് മുമ്പ് ലാൻഡ്‌ലൈൻ ടെലിഫോൺ ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെട്ട് കമ്മ്യൂണിക്കേഷൻ മന്ത്രാലയം. വീഴ്ച വരുത്തിയവർ മന്ത്രാലയത്തിന്റെ www.moc.gov.kw എന്ന വെബ്‌സൈറ്റ് വഴിയോ മന്ത്രാലയത്തിന്റെ ഏതെങ്കിലും വകുപ്പുകൾ നേരിട്ട് സന്ദർശിച്ചോ കുടിശ്ശിക അടയ്ക്കാൻ മുൻകൈയെടുക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ഉപഭോക്താവ് നൽകാനുള്ള തുക അടയ്ക്കാത്ത സാഹചര്യത്തിൽ, സാമ്പത്തിക കുടിശ്ശിക ഈടാക്കുന്നതിന് ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം വ്യക്തമാക്കി.huawei mobile services huawei mobile services

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JGMXb37HQMs9UAK68QShar

https://www.kuwaitvarthakal.com/2022/01/18/an-app-to-know-all-the-travel-related-information-on-mobile-for-free-without-calling-travels/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version