ഇന്ത്യൻ അംബാസഡർ എച്ച് ഇ സിബി ജോർജ്ജ് കുവൈറ്റ് സ്റ്റേറ്റ് അറ്റോർണി ജനറൽ ശ്രീ ധരാർ അൽ-അസൂസിയുമായി കൂടിക്കാഴ്ച നടത്തി. ശിക്ഷിക്കപ്പെട്ട ഇന്ത്യൻ തടവുകാരെ കൈമാറുന്നത്, ദീർഘകാല തടവുകാരുടെ കേസുകൾ, കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളെ സംബന്ധിച്ച മറ്റ് കാര്യങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97