കുവൈത്ത് സിറ്റി:
ഏർളി എൽക്വയറി’ ആപ്ലിക്കേഷൻ പ്രാബല്യത്തിൽ വന്നതോടെ കുവൈത്ത് അന്താരാഷ്ട്രവിമാനത്താവളത്തിലൂടെ രാജ്യം വിടുന്ന യാത്രക്കാർക്ക് ഡി ജി സി എ പുതിയ ഫീസ് ഏർപ്പെടുത്തുന്നു വിമാന ടിക്കറ്റിൽ ഉൾപ്പെടുത്തിയാകും ഈ തുക അധികൃതർ ഈടാക്കുക പിന്നീട് പ്രത്യേക സംവിധാനത്തിലൂടെ കമ്പനികൾ ഈ തുക സിവിൽ ഏവിയേഷന് കൈമാറുകയും ചെയ്യും ഏകദേശം 3.5 മുതൽ നാല് ഡോളർ വരെയാണ് ഫീസായി ഏർപ്പെടുത്തുന്നത് . ഏർളി എൽക്വയറി’ സംവിധാനത്തിനായി ഒരു കരാർ നൽകാനും ഏഴ് വർഷത്തേക്ക് ഒരു കമ്പനിയിൽ യാത്രക്കാരെ രജിസ്റ്റർ ചെയ്യുന്നതിനും റെഗുലേറ്ററി അധികാരികളിൽ നിന്നുള്ള അനുമതിക്കായി ഡിജിസിഎ ഡിജിസിഎ കാത്തിരിക്കുകയാണെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CqWqJg4YdVO6Ap1cwWuNUt