കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 189 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 409552 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . 341 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 1 മരണം റിപ്പോർട്ട് ചെയ്തു . 10784 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.2577 പേർ ചികിത്സയിലും, 89 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 1.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HGfxcnolrz6AYKKXt0IbRb
Related Posts
വീട്ടിലിരുന്ന് പഠിക്കാം, ജോലി ചെയ്യാം; കുവൈറ്റിൽ ഒരു മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, അറിയാം വിശദമായി
പരീക്ഷ എഴുതാത്തവർക്കും മാർക്ക് ഉറപ്പ്! ഗൾഫിലെ സിബിഎസ്ഇ പത്താം ക്ലാസ് ഫലം: പ്രത്യേക മൂല്യനിർണയ രീതി പ്രഖ്യാപിച്ചു