കുവൈറ്റിൽ പാലത്തിൽ നിന്ന് കടലിലേക്ക് ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി

ഷെയ്ഖ് ജാബർ പാലത്തിൽ നിന്ന് കടലിലേക്ക് ചാടിയ യുവതിയെ കുവൈത്ത് അഗ്നിശമന സേനയുടെ അതിവേഗ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സയ്ക്കായി കൈമാറിയതായി അധികൃതർ…
Exit mobile version