ഇനി ആഘോഷിക്കാം; കുവൈറ്റിൽ വിവാഹങ്ങൾക്കും മറ്റും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്

രാജ്യത്ത് വിരുന്നുകൾ, വിവാഹാഘോഷങ്ങൾ, കലാപരിപാടികൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.നാളെ (വെള്ളിയാഴ്ച) മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. രാജ്യത്തെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടതായി…
Exit mobile version