വൈദ്യുതിയും വെള്ളവും പാഴാക്കരുത്; ഉപഭോഗം കുറയ്ക്കാൻ നിർദേശങ്ങളുമായി കുവൈത്ത് മന്ത്രാലയം

വീടുകളിലും ജോലിസ്ഥലങ്ങളിലും വൈദ്യുതിയും വെള്ളവും കൂടുതൽ കാര്യക്ഷമമായി ഉപയോഗിച്ച് ഉപഭോഗം കുറയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം അവതരിപ്പിച്ചു. ദേശീയ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ…
Exit mobile version