Wasm Season Kuwait; കുവൈത്തിൻ്റെ രാത്രികൾ ഇനി തണുപ്പുകാലത്തേക്ക്; ഒക്ടോബർ 29 മുതൽ രാത്രികളിൽ തണുപ്പ് കൂടുമെന്ന് മുന്നറിയിപ്പ്

Wasm Season Kuwait; കുവൈത്തിൽ ഒക്ടോബർ 29 മുതൽ രാത്രികാലങ്ങളിൽ തണുപ്പ് വർധിക്കുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. പരമ്പരാഗത ‘വസാം’ (Wasm) കാലാവസ്ഥാ സീസണിന്റെ രണ്ടാം ഘട്ടം അന്നേ ദിവസം…
Exit mobile version