പ്രവാസി വോട്ടർമാർ ആശങ്കയിൽ: വിമാനയാത്രാ പ്രതിസന്ധിയും അമിത നിരക്കും തിരിച്ചടിയാകുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ വലിയ ആവേശത്തിലായിരുന്ന പ്രവാസി വോട്ടർമാർക്കിടയിൽ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഏപ്രിൽ ഒൻപതിന് നടക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കാൻ നാട്ടിലെത്താൻ ആഗ്രഹിച്ച ഗൾഫ് മലയാളികൾക്ക്…
Exit mobile version