കുവൈറ്റ് സിറ്റി: വാഹനങ്ങളിൽ അനധികൃതമായി സ്റ്റിക്കറുകൾ പതിക്കുന്നതും എഴുത്തുകൾ നടത്തുന്നതും കുവൈറ്റിൽ കർശനമായി നിരോധിച്ചുകൊണ്ട് ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്നും ഇത് നിയമനടപടികൾക്ക് കാരണമാകുമെന്നും…