കുവൈറ്റിൽ വാഹനാപകടം: 26കാരിക്ക് ദാരുണാന്ത്യം

കുവൈത്തിലെ ഫസ്റ്റ് റിങ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 26 വയസ്സുള്ള കുവൈത്ത് സ്വദേശിനി മരിച്ചു. അപകടത്തിൽ മറ്റൊരു യുവതിക്ക് നിസാര പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് യൂണിറ്റിൽ വിവരം…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version