അനുമതിയില്ലാത്ത വയർലെസ് ഉപകരണങ്ങൾ കൈവശമുണ്ടോ? കൈമാറാൻ മൂന്ന് മാസത്തെ അവസരവുമായി കുവൈത്ത്

കുവൈത്തിൽ ലൈസൻസില്ലാതെ കൈവശം വച്ചിരിക്കുന്ന വയർലെസ് ആശയവിനിമയ ഉപകരണങ്ങൾ സ്വമേധയാ കൈമാറുന്നതിനായി മൂന്ന് മാസത്തെ സാവകാശ കാലാവധി പ്രഖ്യാപിച്ചു. ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാത്ത ഉപകരണങ്ങൾ കണ്ടെത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് മുൻപായി…
Exit mobile version