യുഎഇ കപ്പലുകൾ ലക്ഷ്യമാക്കി ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിന് സമീപം യുഎഇയുടെ ഉടമസ്ഥതയിലുള്ള രണ്ട് ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ആറുപേർ ഇന്ത്യക്കാരും രണ്ടുപേർ യുക്രെയ്ൻ സ്വദേശികളുമാണെന്ന്…
Exit mobile version