Traffic Dispute Violence; കുവൈത്തിൽ കാർ ചേസിംഗിനെച്ചൊല്ലി സംഘർഷം; നടുറോഡിൽ യുവാക്കളുടെ കൂട്ടത്തല്ല്, പ്രതികൾ കസ്റ്റഡിയിൽ

Traffic Dispute Violence ; കുവൈത്തിലെ അൽ-നുസ്ഹ പ്രദേശത്ത് രണ്ട് വിഭാഗം യുവാക്കൾ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. ഒരു യുവതി സഞ്ചരിച്ചിരുന്ന കാറിനെ യുവാവ് പിന്തുടർന്നതുമായി ബന്ധപ്പെട്ട തർക്കമാണ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version