‘ഇൻവോയ്സ് ഇല്ലേ? വില കൃത്യമല്ലേ?’ കർശന നടപടി; കുവൈത്തിൽ വ്യാപാരികൾക്ക് മുന്നറിയിപ്പ്

കുവൈത്തിൽ ഉപഭോക്തൃ സംരക്ഷണവും വിപണി നിയന്ത്രണവും ശക്തിപ്പെടുത്തുന്നതിനായി കൊമേഴ്‌സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം ക്യാപിറ്റൽ ഗവർണറേറ്റിൽ പരിശോധനാ ക്യാമ്പയിൻ നടത്തി. ഷുവൈഖ് ഇൻഡസ്ട്രിയൽ മേഖലയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version