ഇനി ഹോം ഡെലിവറി വഴി പുകയില ഉത്പന്നങ്ങൾ വിൽക്കാൻ പറ്റില്ല; നിരോധനവുമായി കുവൈറ്റ്

കുവൈത്തിൽ , ഇലക്ട്രോണിക് സിഗരറ്റുകൾ ഉൾപ്പെടെയുള്ള പുകയില, ഉൽപ്പന്നങ്ങൾ ഡെലിവറി പ്ലാറ്റ്‌ഫോമുകളിലൂടെയോ സമാനമായ ഏതെങ്കിലും ഡിജിറ്റൽ മാർഗങ്ങളിലൂടെയോ വില്പന നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി.വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായ് ആണ് ഇത്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version