കള്ളന്മാരുടെ കണക്കും താഴോട്ട്! കുവൈത്തിൽ മോഷണക്കേസുകൾ ഇത്ര ശതമാനം കുറഞ്ഞു

2026ലെ ആദ്യ ആറ് മാസങ്ങളിൽ കുവൈത്തിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസുകളിൽ ഗണ്യമായ കുറവുണ്ടായതായി നീതിന്യായ മന്ത്രി നാസർ അൽ സുമൈത് അറിയിച്ചു. 2025ലെ ആദ്യ പകുതിയിൽ 781 മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ,…
Exit mobile version