കുവൈത്തിൽ 44കാരൻറെ മരണം കൊലപാതകമോ? അന്വേഷണം ആരംഭിച്ചു

മുബാറക് അൽ-കബീർ ഗവർണറേറ്റിൽ 44 വയസ്സുകാരനായ കുവൈത്തി പൗരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് സംശയിക്കുന്നതായി ഡെപ്യൂട്ടി പബ്ലിക് പ്രൊസിക്യൂട്ടർ വ്യക്തമാക്കിയതോടെ സുരക്ഷാ സേന സമഗ്രമായ അന്വേഷണം…
Exit mobile version