കുടിശ്ശിക അടച്ചില്ലെങ്കിൽ ‘ലൈസൻസിന് ബ്രേക്ക്’! കുവൈത്തിൽ 2,000 കമ്പനികൾക്ക് തിരിച്ചടി; ഫീസ് അടച്ച് നടപടികൾ പൂർത്തിയാക്കിയാൽ മാത്രം ലൈസൻസ് തിരിച്ചുകിട്ടും

കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം ഏകദേശം 2,000 കമ്പനികളുടെ വാണിജ്യ ലൈസൻസുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. കമ്പനി ഭേദഗതി നടപടികളുമായി ബന്ധപ്പെട്ട ഫീസുകൾ കുടിശ്ശികയായതിനെ തുടർന്നാണ് നടപടി. ഒറ്റയാൾ ഉടമസ്ഥതയിലുള്ള കമ്പനികൾക്കാണ് പ്രധാനമായും…
Exit mobile version