
റോഡിൽ ‘അഭ്യാസം’ കാട്ടി; ക്യാമറയിൽ കുടുങ്ങി! അപകടകരമായ ഡ്രൈവിങ് നടത്തിയ രണ്ട് പേർ കുവൈത്തിൽ അറസ്റ്റിൽ
കുവൈത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് റോഡ് സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയ രണ്ട് പേരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. വാഹനങ്ങളിലെ അപകടകരമായ ഡ്രൈവിങ് ദൃശ്യങ്ങൾ നിരീക്ഷണത്തിനിടെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റോഡിൽ…