ഒരു മാസമായി കാണാനില്ല; ഒടുവിൽ സുഹൃത്തിനെ കാണാൻ പോയപ്പോൾ സ്വന്തം കാർ റോഡരികിൽ പാര്‍ക്ക് ചെയ്ത നിലയില്‍!

കുവൈത്തിലെ ഫിന്താസിൽ താമസസ്ഥലത്തിന് മുന്നിൽനിന്ന് മോഷണം പോയ കാർ ഏകദേശം ഒരു മാസത്തിനുശേഷം മംഗഫിൽ കണ്ടെത്തി. സുഹൃത്തിനെ കാണാനായി മംഗഫിലെത്തിയ ഈജിപ്ഷ്യൻ പ്രവാസിയാണ് യാദൃശ്ചികമായി സ്വന്തം വാഹനം റോഡരികിൽ പാർക്ക് ചെയ്ത…
Exit mobile version