വാഹനത്തിൽ സ്റ്റിക്കർ ഒട്ടിക്കും മുൻപ് ഒന്ന് ചിന്തിക്കൂ! കുവൈത്തിൽ പിഴയും വാഹനം പിടിച്ചെടുക്കലും വരെ നേരിടേണ്ടിവരും

വാഹനങ്ങളുടെ ബോഡിയിൽ അനുമതിയില്ലാതെ സ്റ്റിക്കറുകൾ, മുദ്രാവാക്യങ്ങൾ, എഴുത്തുകൾ അല്ലെങ്കിൽ മറ്റ് അടയാളങ്ങൾ പതിക്കുന്നത് നിയമവിരുദ്ധമാണെന്ന് കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾ ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്നും,…
Exit mobile version