കുവൈത്തിൽ വിൽപനയ്ക്കെത്തിച്ച 180 കിലോ പഴകിയ ഇറച്ചി പിടികൂടി

കുവൈത്തിൽ മനുഷ്യ ഉപഭോഗത്തിന് യോജ്യമല്ലാത്ത 180 കിലോഗ്രാം ബീഫ്, മട്ടൺ പിടികൂടി. ജനറൽ ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റ് പരിശോധന വിഭാഗം നടത്തിയ പരിശോധനയിലാണ് ഇറച്ചി കണ്ടെത്തിയത്. പിടിച്ചെടുത്തവയിൽ…
Exit mobile version