കുവൈത്തിൽ സുരക്ഷാ പരിശോധന; പിടികൂടിയത് 500 കിലോ പഴകിയ മത്സ്യം, 6 പേർ അറസ്റ്റിൽ

കുവൈത്തിലെ അഹ്മദി ഗവർണറേറ്റിൽ നടത്തിയ സംയുക്ത സുരക്ഷാ പരിശോധനയിൽ 500 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി. പരിശോധനയിൽ വിവിധ കേസുകളിൽപ്പെട്ട 16 പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. അഹ്മദി ഗവർണറേറ്റിലെ…
Exit mobile version