
കുവൈറ്റ് സിറ്റി: രാജ്യത്തിൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർക്കുന്നതിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാൾ കുവൈറ്റിൽ പിടിയിലായി. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് സോഷ്യൽ മീഡിയ…
സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ പരിഹാസപരമായോ തെളിവില്ലാത്ത നിഗമനങ്ങളുടെ അടിസ്ഥാനത്തിലോ മോശം കമന്റുകൾ രേഖപ്പെടുത്തുന്നത് ഗുരുതര നിയമപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് യുഎഇയിലെ നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകി. വിദേശയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയ ഒരു…
അബുദാബി: ബന്ധുവായ യുവതിയുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും മോശമായ രീതിയിൽ വ്യക്തിഹത്യ നടത്തുകയും ചെയ്ത കേസിൽ യുഎഇയിൽ പ്രവാസി യുവാവിന് കനത്ത പിഴയും ശിക്ഷയും. കുറ്റക്കാരനെന്ന് കണ്ടെത്തിയ…
സോഷ്യൽ മീഡിയയിലെ ഒരു നിസ്സാര കമന്റ് പോലും വലിയ നിയമക്കുരുക്കിലേക്ക് നയിക്കാമെന്ന് ഓർമ്മിപ്പിക്കുന്ന സംഭവമാണ് അജ്മാനിൽ റിപ്പോർട്ട് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ മറ്റൊരു യുവതി പങ്കുവെച്ച ആഡംബര ഹാൻഡ് ബാഗിന്റെ ചിത്രത്തിന് താഴെ…
കുവൈത്തിൽ വിഭാഗീയത പ്രോത്സാഹിപ്പിക്കുകയും ഇറാനെ അനുകൂലിച്ച് പ്രചാരണം നടത്തുകയും ചെയ്ത കേസിൽ നാല് പേർക്ക് മൂന്ന് വർഷം വീതം തടവുശിക്ഷ വിധിച്ചു. കുവൈത്ത് ദേശീയ സുരക്ഷാ – ഭീകരവിരുദ്ധ ക്രിമിനൽ കോടതിയാണ്…
കുവൈറ്റ് സിറ്റി: രാജ്യത്ത് വ്യക്തികളുടെ ഫോൺ കോളുകളും സോഷ്യൽ മീഡിയ ആപ്പുകളും സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ജനങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ ചോർത്തുന്നുവെന്ന തരത്തിൽ…
ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷവും അക്രമവും പ്രചരിപ്പിച്ച നൂറിലധികം അക്കൗണ്ടുകൾക്കെതിരെ യുഎഇ കർശന നടപടി സ്വീകരിച്ചു. ദുബായ് അറ്റ്ലാന്റിസ് ദ് പാം ഹോട്ടലിൽ നടന്ന ‘ഗൾഫ് ഇൻഫ്ലുവൻസേഴ്സ്’ ഉച്ചകോടിയിലാണ് യുഎഇ…
കുവൈത്തിൽ മിസൈൽ ആക്രമണങ്ങളും ഡ്രോൺ ഭീഷണികളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ ദൃശ്യങ്ങളും പ്രതിരോധ നടപടികളും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള…
കുവൈറ്റ്: ജനസംഖ്യാ വർദ്ധനവ് മൂലം അടുത്ത കുറച്ച് വർഷങ്ങളിൽ ഹവല്ലി മറ്റൊരു ജിലീബ് അൽ-ഷുയൂക്കായി മാറിയേക്കുമെന്ന് സർക്കാർ റിപ്പോർട്ട്. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് താമസക്കാരുടെ വളർച്ച കൈകാര്യം ചെയ്യാൻ കഴിയുന്നില്ല, ഇത്…