കുവൈത്തിലെ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങുകൾക്കും മറ്റു ആഘോഷങ്ങൾക്കും ഏകീകൃത മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം. പൊതുശാന്തിയും വിദ്യാഭ്യാസ മൂല്യങ്ങളും നിലനിർത്തുന്നതിന് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജി. ഹമദ് അൽ ഹമദ് പുറത്തിറക്കിയ…