ശമ്പളം മുടക്കാൻ ഇനി നടക്കില്ല! കുവൈത്തിൽ തൊഴിലുടമകൾക്ക് പൂട്ടുവീഴുന്നു; 8 ഘട്ട ഡിജിറ്റൽ പരിശോധന വരുന്നു

കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റുമായി ചേർന്ന് തയ്യാറാക്കിയ ഡിജിറ്റൽ സംവിധാനത്തിന്റെ ഘടന വ്യക്തമാക്കി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ശമ്പള വിതരണം…
Exit mobile version