കുവൈറ്റിൽ ശമ്പളം വൈകിപ്പിച്ചാൽ പണികിട്ടും; കമ്പനികൾക്ക് കർശന മുന്നറിയിപ്പ്

കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പള വിതരണം കർശനമായി നിരീക്ഷിക്കുകയാണെന്ന് മാനവ ശേഷി സമിതി അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി സ്വകാര്യ കമ്പനികളും തൊഴിലുടമകളും പ്രവാസി തൊഴിലാളികൾക്ക് ശമ്പളം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version