എക്സ്ചേഞ്ചിൽ തോക്കുചൂണ്ടി വൻ കൊള്ള; വൻതുകയുമായി കടന്ന പ്രവാസി കുവൈത്ത് പൊലീസിന്റെ വലയിൽ!

കുവൈത്ത് സിറ്റി: സിനിമകളെ വെല്ലുന്ന രീതിയിൽ കുവൈത്തിലെ അൽ-ഷാബ് മേഖലയിലുള്ള ധനവിനിമയ സ്ഥാപനത്തിൽ (Exchange Branch) സായുധ കവർച്ച നടത്തിയ ഫിലിപ്പീൻസ് സ്വദേശി പിടിയിലായി. സ്ഥാപനത്തിലെ ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി 21,000…

മുഖംമൂടി ധരിച്ച് കവർച്ച… പക്ഷേ ക്യാമറയിൽ നിന്ന് രക്ഷയില്ല; കുവൈറ്റിൽ വൻ പോലീസ് പിടിയിൽ

കുവൈത്തിൽ ജംഇയ്യകളെയും വീടുകളെയും ലക്ഷ്യമിട്ട് കവർച്ച നടത്തിയ സംഘത്തെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. സുലൈബിയ ജംഇയ്യയിലെ ഒരു ശാഖയിൽ മുഖംമൂടി ധരിച്ചെത്തി പണം കവർന്ന സംഭവത്തെ തുടർന്നാണ് പ്രതികൾ പിടിയിലായത്.…

ബസ്സിൽ പോക്കറ്റടി സൂക്ഷിച്ചോ! കുവൈത്തിൽ പ്രവാസി സംഘം പി‍ടിയിൽ, ഇത്തരക്കാരെ ശ്രദ്ധിക്കണം

കുവൈറ്റ് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിൽ പൊതുഗതാഗത ബസുകളിൽ യാത്ര ചെയ്യുന്നവരെ ആക്രമിച്ച് കവർച്ച നടത്തിവന്നിരുന്ന മൂന്നംഗ ബംഗ്ലാദേശി സംഘത്തെ പോലീസ് പിടികൂടി. ജലീബ് അൽ ഷുയൂഖ് പോലീസ് സ്റ്റേഷൻ…

ജല-വൈ​ദ്യു​തി​ മോ​ഷ​ണത്തിന് തടയിടാൻ ഒരുങ്ങി മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: വെ​ള്ള​വും വൈ​ദ്യു​തി​യും മോ​ഷ്​​ടി​ക്കു​ന്നവർക്കെതിരെ കർശന നടപടികളുമായി ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യം. വെ​ള്ള​വും വൈ​ദ്യു​തി​യും മോ​ഷ്​​ടി​ക്കു​ന്ന​ത്​ ത​ട​യാ​ൻ ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ലെ ജു​ഡീ​ഷ്യ​ൽ ക​ൺ​ട്രോ​ൾ ടീം ​ഉ​പ​മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ…
Exit mobile version