കുവൈത്തിൽ സൗന്ദര്യവർധക ചികിത്സകൾക്ക് കൂടുതൽ നിയന്ത്രണം; ഡോക്ടർമാർക്കും ലേസർ ചികിത്സയ്ക്കും പുതിയ നിബന്ധനകൾ

രാജ്യത്തെ സൗന്ദര്യവർധക ചികിത്സകൾക്കും കോസ്‌മെറ്റിക് ശസ്ത്രക്രിയകൾക്കും നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. പൊതു-സ്വകാര്യ മേഖലകളിൽ ഇത്തരം ചികിത്സകൾ നടത്തുന്നതിനുള്ള നിബന്ധനകളിൽ ഭേദഗതി വരുത്തി ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ…
Exit mobile version