കുവൈറ്റിൽ പരിശോധന കർശനം; ഇഖാമ കാലാവധി കഴിഞ്ഞ ഇത്രയധികം പേർ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസ നിയമലംഘകരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന വ്യാപക പരിശോധനയിൽ 36 പേർ പിടിയിലായി. വിവിധ ഗവർണറേറ്റുകളിൽ ട്രാഫിക് പട്രോളിംഗ് ഉദ്യോഗസ്ഥർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version