കുവൈത്തിൽ റേഷൻ കാർഡ് ചട്ടങ്ങളിൽ വൻ മാറ്റം; സബ്‌സിഡി ആനുകൂല്യങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ

കുവൈത്തിൽ സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വാണിജ്യ-വ്യവസായ മന്ത്രാലയം. മന്ത്രി ഒസാമ ബൂദായി പുറത്തിറക്കിയ 2026-ലെ മന്ത്രിതല ഉത്തരവ് നമ്പർ 154 പ്രകാരമാണ് റേഷൻ കാർഡ്…
Exit mobile version