സമ്മാനം മുൻകൂട്ടി തീരുമാനിച്ചു! കുവൈത്തിലെ വമ്പൻ റാഫിൾ തട്ടിപ്പിൽ അപ്പീൽ കോടതിയുടെ കടുത്ത നടപടി

കുവൈത്തിൽ വാണിജ്യ സമ്മാന നറുക്കെടുപ്പുകളിൽ നടന്ന വൻ ക്രമക്കേട് കേസിൽ അപ്പീൽ കോടതി ശിക്ഷ കൂടുതൽ കർശനമാക്കി. വാണിജ്യ മന്ത്രാലയത്തിലെ ജീവനക്കാരനായ മുഖ്യപ്രതിയുടെ തടവുശിക്ഷ 10 വർഷത്തിൽ നിന്ന് 15 വർഷമായി…
Exit mobile version