കുവൈത്തിലെ അൽ റായ് മേഖലയിലെ പ്രശസ്ത പക്ഷി വിപണി സ്ഥിരമായി അടച്ചുപൂട്ടുന്നു. ഡിസംബർ ഒന്നുമുതലാണ് വിപണിയുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുന്നത്. പരിസ്ഥിതി നിയമലംഘനങ്ങളും പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പ്രശ്നങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ്…