വിലക്കയറ്റത്തിന് കടിഞ്ഞാൺ: കുവൈറ്റിൽ പരിശോധന കർശനം; ജഹ്‌റയിൽ 24 സ്ഥാപനങ്ങൾക്കെതിരെ നടപടി

കുവൈറ്റ് സിറ്റി: വിപണിയിൽ കൃത്രിമമായ വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കെതിരെ കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം നടപടി കടുപ്പിക്കുന്നു. ജഹ്‌റ ഗവർണറേറ്റിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ടീം നടത്തിയ മിന്നൽ പരിശോധനയിൽ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version